Surprise Me!

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു | Oneindia Malayalam

2018-03-14 22 Dailymotion

പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. സ്റ്റീഫന്‍ ഹോക്കിഗിന്റെ കുടുംബാഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഡീരോഗ ബാധിതനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ച്ചെയറിലിരുന്ന് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകളാണ് നല്‍കിയത്. <br />Famous Scientist Stephen Hawking Passed away <br />#StephenHawking

Buy Now on CodeCanyon